Kesar Chai

എത്ര കുടിച്ചാലും മതിവരാത്ത ഒന്നാണ് ചായ. മലയാളികൾക്ക് ഇത്രയേറെ വികാരമുള്ള മറ്റൊന്നും ഇല്ലെന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും നമ്മുടെ ദൈനംദിന ജീവിതത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ എല്ലാ വീടുകളിലും ഒത്തുചേരലുകളിലും ആതിഥ്യമര്യാദയുടെ പ്രതീകമായാണ് നമ്മൾ ഓരോ ചായയെയും കാണുന്നത്.

 

പലപ്പോഴും പല ചായ കടകളിലും പോവുമ്പോഴാണ് അവരുടെ മെനുവിൽ വിത്യസ്തമായ ചായകൾ പരിചയപെടുന്നത്. ഇന്ന് നമുക്ക് കേസർ ചായയെ പരിചയപ്പെടാം . കുങ്കുമപ്പൂ ചായ എന്നും അറിയപ്പെടുന്ന കേസർ ചായ, പരമ്പരാഗത ചായയുടെ ആഡംബരപൂർണ്ണവും സുഗന്ധമുള്ളതുമായ വകഭേദമാണ്. പേരിൽ കൗതുകമാണെങ്കിലും വളരെ ഈസിയായി നമുക്കിത് വീട്ടിലുണ്ടാക്കാം അതിനായി വെള്ളത്തിൽ സാഫ്രോൺ, പട്ട എന്നിവ ചേർത്ത് 4 മിനുറ്റ് തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി ചേർത്ത് തിളച്ച ശേഷം പാൽ ഒഴിച്ച് 6-7 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുക്കുക. കപ്പിലേക്ക് ചായ മാറ്റിയെതിനു ശേഷം മധുരം ചേർക്കാം. അതിനായി വളരെ ഹെൽത്തി ഓപ്ഷനായിട്ടുള്ള sHweet സ്റ്റീവിയ ഡ്രോപ്സ് ആവശ്യത്തിന് അനുസരിച്ച് ചേർത്ത് ഈ കേസർ ചായ നമുക്ക് കുടിക്കാം

Related Posts

കായ് പോള

വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ വഴിയരികിലുള്ള ചായകടയിലെ എണ്ണകടികളുടെ കൂട്ടത്തിൽ ഉന്നക്കായയും കായ് പോളയുമൊക്കെ കാണാം. മിക്ക ദിവസങ്ങളിലും നോമ്പ് എടുത്ത് ക്ഷീണിച്ചിട്ടായിരിക്കും വീട്ടിലെത്തുക. ആ ഒരു നിമിഷത്തിൽ കായ് പോളയോടൊക്കെ...
Post by W HERB TONICS LLP
Dec 30 2025

മാമ്പഴ ഹൽവ

ഇന്നത്തെ നോമ്പുതുറക്ക് വായിലിട്ടാൽ അലിഞ്ഞുപോകുന്ന കൊതിയൂറും മാമ്പഴ ഹൽവ യുണ്ടാക്കാം. അതിനായി 4 മാങ്ങ ചെറിയ കഷണങ്ങളാക്കി നന്നായി അരച്ചെടുക്കുക. കൂടാതെ ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി...
Post by W HERB TONICS LLP
Dec 30 2025

ABC Juice

ശരിയായ ആരോഗ്യം, മെച്ചപ്പെട്ട ഫിറ്റ്നസ് ഇതിനൊക്കെ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള് ധാരാളമായി ഡയറ്റില് ഉൾപെടുത്താൻ ഡോക്ടർമാർ നമ്മളെ നിർദ്ദേശിക്കാറുണ്ട്.. അത്തരത്തില് ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണ്...
Post by W HERB TONICS LLP
Dec 30 2025

Semiya Payasam

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

പുതുരുചിയില്‍ ഒരു സേമിയ പായസം.

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

Mint Lime

ഈ ചൂടുകാലത്ത് നോമ്പൊക്കെ തുറക്കുന്ന സമയത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല.. ആ നോമ്പിന്റെ ക്ഷീണമൊക്കെ മാറ്റാൻ രുചികരവും ലളിതവുമായ മിന്റ് ലൈം ഈസിയായി നമുക്കിന്നുണ്ടാകാം. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാനീര്....
Post by W HERB TONICS LLP
Dec 30 2025

Papaya Smoothie

പോഷകഗുണങ്ങൾ ഏറെയുള്ള ഒരു ഫ്രൂട്ടാണ് പാപ്പായ. വൈറ്റമിൻ C, A, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുന്നതിനും കൂടാതെ ഹൃദയാരോഗ്യത്തിൽ നിന്ന്...
Post by W HERB TONICS LLP
Dec 30 2025