ചുറോസ്

തനി നാടൻ ഭക്ഷണങ്ങൾ പോലെത്തന്നെ നമുക്ക് പ്രിയമുള്ളവയാണ് വെസ്റ്റേൺ വിഭവങ്ങൾ. നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ചുറോസ്. കൂടാതെ കുട്ടികൾക്ക് ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു വിഭവം കൂടിയാണിത്.

ചുറോസ് ഉണ്ടാക്കുന്നതിനായി ഒരു പാൻ വച്ച് അതിലേക്ക് 1 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം ചൂടാകുമ്പോൾ അതിലേക്ക് 1 \4 ടേബിൾ സ്പൂൺ sHweet സ്റ്റീവിയ പൗഡർ ചേർത്ത് അലിയിച്ചെടുക്കണം. ഇതിലേക്ക് 1/2 കപ്പ് ബട്ടർ ചേർത്ത് ഉരുക്കിയെടുക്കണം. തുടർന്ന് ഇതിലേക്ക് 1 കപ്പ് മൈദ കൂടി ചേർത്ത് ചെറിയ തീയിൽ നന്നായി കുഴച്ചെടുക്കണം. തയ്യാറാക്കിയ മാവിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർക്കുക. അതിനുശേഷം അടുപ്പിൽനിന്നും മാറ്റി ഒരു മുട്ട പൊട്ടിച്ചു മാവിലേക്കൊഴിച്ചു കട്ടയാകാതെ നന്നായി ഇളക്കി യോജിപ്പിക്കണം. തുറന്ന് ഒരു മുട്ടക്കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഈ മാവ് ഒരു പൈപ്പിങ് ബാഗ് ഇൽ എടുക്കണം. പൈപ്പിങ് ബാഗിന്റെ അറ്റത്തു ഒരു സ്റ്റാർ നോസിൽ കൂടി ഇട്ടു കൊടുക്കണം. തുടർന്ന് തയ്യാറാക്കിയ മാവ് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കണം വീണ്ടും അതേ നീളത്തിൽ മാവ് എണ്ണയിൽ ഒഴിച്ച് ചുറോസ് ഉണ്ടാക്കി എടുക്കണം. ബ്രൗൺ കളർ ആവുന്നതുവരെ മൂപ്പിക്കണം. എന്നിട്ട് ഒരു പിഞ്ച് സ്റ്റീവിയ പൗഡറും കരുവാപാട്ട പൊടിച്ചതും നന്നായി യോജിപ്പിച്ചു വെക്കണം. ഇതിലേക്ക് വറുത്ത ചുറോസ് ഇട്ട് റോൾ ചെയ്ത് ചോക്ലേറ്റ് സോസിന്റെ കൂടെ വിളമ്പാം.

Related Posts

കായ് പോള

വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ വഴിയരികിലുള്ള ചായകടയിലെ എണ്ണകടികളുടെ കൂട്ടത്തിൽ ഉന്നക്കായയും കായ് പോളയുമൊക്കെ കാണാം. മിക്ക ദിവസങ്ങളിലും നോമ്പ് എടുത്ത് ക്ഷീണിച്ചിട്ടായിരിക്കും വീട്ടിലെത്തുക. ആ ഒരു നിമിഷത്തിൽ കായ് പോളയോടൊക്കെ...
Post by W HERB TONICS LLP
Dec 30 2025

മാമ്പഴ ഹൽവ

ഇന്നത്തെ നോമ്പുതുറക്ക് വായിലിട്ടാൽ അലിഞ്ഞുപോകുന്ന കൊതിയൂറും മാമ്പഴ ഹൽവ യുണ്ടാക്കാം. അതിനായി 4 മാങ്ങ ചെറിയ കഷണങ്ങളാക്കി നന്നായി അരച്ചെടുക്കുക. കൂടാതെ ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി...
Post by W HERB TONICS LLP
Dec 30 2025

ABC Juice

ശരിയായ ആരോഗ്യം, മെച്ചപ്പെട്ട ഫിറ്റ്നസ് ഇതിനൊക്കെ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള് ധാരാളമായി ഡയറ്റില് ഉൾപെടുത്താൻ ഡോക്ടർമാർ നമ്മളെ നിർദ്ദേശിക്കാറുണ്ട്.. അത്തരത്തില് ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണ്...
Post by W HERB TONICS LLP
Dec 30 2025

Semiya Payasam

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

പുതുരുചിയില്‍ ഒരു സേമിയ പായസം.

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

Mint Lime

ഈ ചൂടുകാലത്ത് നോമ്പൊക്കെ തുറക്കുന്ന സമയത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല.. ആ നോമ്പിന്റെ ക്ഷീണമൊക്കെ മാറ്റാൻ രുചികരവും ലളിതവുമായ മിന്റ് ലൈം ഈസിയായി നമുക്കിന്നുണ്ടാകാം. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാനീര്....
Post by W HERB TONICS LLP
Dec 30 2025

Kesar Chai

എത്ര കുടിച്ചാലും മതിവരാത്ത ഒന്നാണ് ചായ. മലയാളികൾക്ക് ഇത്രയേറെ വികാരമുള്ള മറ്റൊന്നും ഇല്ലെന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും നമ്മുടെ ദൈനംദിന ജീവിതത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു....
Post by W HERB TONICS LLP
Dec 30 2025

Papaya Smoothie

പോഷകഗുണങ്ങൾ ഏറെയുള്ള ഒരു ഫ്രൂട്ടാണ് പാപ്പായ. വൈറ്റമിൻ C, A, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുന്നതിനും കൂടാതെ ഹൃദയാരോഗ്യത്തിൽ നിന്ന്...
Post by W HERB TONICS LLP
Dec 30 2025