Raw Mango Juice

എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു ഫ്രൂട്ട് ആണ് മാമ്പഴം. നല്ല പഴുത്ത മാമ്പഴം കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം, അങ്ങനെയെങ്കിൽ നമുക്കിന്നു മാമ്പഴം കൊണ്ടൊരു പുഡിങ് തയ്യാറാക്കിയാലോ ?

വെറും 4 ചേരുവകകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ.. മാമ്പഴ പുഡിങ്.

മാമ്പഴ പുഡിങ് തയ്യാറാക്കുന്നതിനായി 2 മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ചെടുത്ത മാമ്പഴ കഷ്ണങ്ങൾ, ഒന്നെക്കാൾ കപ്പ് പാൽ, 1 ടീ സ്പൂൺ sHweet സ്റ്റീവിയ പൗഡറും നന്നായി അടിച്ചെടുക്കുക. തുടർന്ന് ഇതൊരു ബൗൾ ലേക്ക് ഒഴിച്ച് കൊടുക്കുക. തുടർന്ന് ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലവർ എടുക്കുക. ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വെക്കണം.ഇനി മാമ്പഴം അടിച്ചത് വേവിക്കാൻ വക്കണം ഇളക്കിക്കണ്ടിരിക്കാൻ മറക്കരുത്. മാങ്ങാ മിക്സ് ഒന്ന് തിളച്ചു വന്നാൽ തീ നന്നായി താഴ്ത്തി വെച്ച ശേഷം കോൺഫ്ലർ മിക്സ് മാങ്ങയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കോൺഫ്ലോവർ മാങ്ങയുമായി യോജിച്ചുവന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം. ഇനി പുഡിങ് ഒരു പത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ചൂടറിയാൽ 1 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു എടുക്കണം. തണുത്തു കഴിഞ്ഞാൽ സ്വദിഷ്ട്ട മായ മാമ്പഴ പുഡിങ് സെർവ് ചെയ്യാം.

Related Posts

കായ് പോള

വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ വഴിയരികിലുള്ള ചായകടയിലെ എണ്ണകടികളുടെ കൂട്ടത്തിൽ ഉന്നക്കായയും കായ് പോളയുമൊക്കെ കാണാം. മിക്ക ദിവസങ്ങളിലും നോമ്പ് എടുത്ത് ക്ഷീണിച്ചിട്ടായിരിക്കും വീട്ടിലെത്തുക. ആ ഒരു നിമിഷത്തിൽ കായ് പോളയോടൊക്കെ...
Post by W HERB TONICS LLP
Dec 30 2025

മാമ്പഴ ഹൽവ

ഇന്നത്തെ നോമ്പുതുറക്ക് വായിലിട്ടാൽ അലിഞ്ഞുപോകുന്ന കൊതിയൂറും മാമ്പഴ ഹൽവ യുണ്ടാക്കാം. അതിനായി 4 മാങ്ങ ചെറിയ കഷണങ്ങളാക്കി നന്നായി അരച്ചെടുക്കുക. കൂടാതെ ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി...
Post by W HERB TONICS LLP
Dec 30 2025

ABC Juice

ശരിയായ ആരോഗ്യം, മെച്ചപ്പെട്ട ഫിറ്റ്നസ് ഇതിനൊക്കെ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള് ധാരാളമായി ഡയറ്റില് ഉൾപെടുത്താൻ ഡോക്ടർമാർ നമ്മളെ നിർദ്ദേശിക്കാറുണ്ട്.. അത്തരത്തില് ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണ്...
Post by W HERB TONICS LLP
Dec 30 2025

Semiya Payasam

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

പുതുരുചിയില്‍ ഒരു സേമിയ പായസം.

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

Mint Lime

ഈ ചൂടുകാലത്ത് നോമ്പൊക്കെ തുറക്കുന്ന സമയത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല.. ആ നോമ്പിന്റെ ക്ഷീണമൊക്കെ മാറ്റാൻ രുചികരവും ലളിതവുമായ മിന്റ് ലൈം ഈസിയായി നമുക്കിന്നുണ്ടാകാം. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാനീര്....
Post by W HERB TONICS LLP
Dec 30 2025

Kesar Chai

എത്ര കുടിച്ചാലും മതിവരാത്ത ഒന്നാണ് ചായ. മലയാളികൾക്ക് ഇത്രയേറെ വികാരമുള്ള മറ്റൊന്നും ഇല്ലെന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും നമ്മുടെ ദൈനംദിന ജീവിതത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു....
Post by W HERB TONICS LLP
Dec 30 2025

Papaya Smoothie

പോഷകഗുണങ്ങൾ ഏറെയുള്ള ഒരു ഫ്രൂട്ടാണ് പാപ്പായ. വൈറ്റമിൻ C, A, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുന്നതിനും കൂടാതെ ഹൃദയാരോഗ്യത്തിൽ നിന്ന്...
Post by W HERB TONICS LLP
Dec 30 2025